GANAPATHAYAE NAMAH
* Varuna, the god of Water and Rain is the protector of this direction.
ജലത്തിൻറെയും വായുവിൻറെയും ഭഗവാനായ വരുണനാണ് ഈ ദിക്കിൻറെ അധിപൻ.
* He has a head and two hands.
ഒരു ശിരസ്സും രണ്ടുകൈകളും അദ്ദേഹത്തിനുണ്ട്.
* He holds a Snake in his right hand and a Rope in left.
വലതു കൈയ്യിൽ സർപ്പവും ഇടതു കൈയ്യിൽ വടവും ധരിച്ചിരിക്കുന്നു.
* Padmini is his wife, and he travels on the top of a fish "Makaram".
പദ്മിനിയാണ് ഭാര്യ. മകരം എന്ന മത്സ്യത്തിൻറെ പുറത്താണ് സഞ്ചാരം.
* He wears golden colored dress.
സ്വർണ്ണ നിറത്തിലുള്ള വേഷങ്ങളാണ് വരുണന്റേത്.
* Any alterations in this direction will causes problems due to relations.
ഈ ദിക്കിലുള്ള ദോഷങ്ങൾ, ബന്ധങ്ങൾ മൂലമാകാൻ സാദ്ധ്യതയുണ്ട്.
* People who lives in the houses facing west will have strong decisions and their thoughts cannot be find out by others.
ഈ ദിശയിലേക്കുള്ള ദർശനമുള്ള വീട്ടുകാർ നിശ്ചയദാർഢ്യമുള്ളവരും മറ്റുള്ളവർക്ക് മനസിലാക്കാൻ ബുദ്ധിമുട്ടുള്ളവരുമാണ്.
* They will not allow anybody to domain over them. And they are free and determined.
മറ്റുള്ളവരുടെ ആധിപത്യം അംഗീകരിക്കാത്തവരും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരുമാണ്.
* For Industries, Teachers and Religious people, this direction is considered as best.
വ്യവസായങ്ങൾക്കും, അധ്യാപകർക്കും മത പ്രവർത്തകർക്കും ഈ ദിക്ക് അഭികാമ്യമാണ്.
* Through this direction blows hot wind and illness related to this hot air will be affected to the inhabitants.
ശക്തമായ ചൂട് കാറ്റിൻറെ പ്രവാഹം അനുഭവപ്പെടുന്നതിനാൽ ഈ ദിശയിലേക്കുള്ള ഗൃഹസ്ഥർ ഉഷ്ണരോഗങ്ങളെ കരുതിയിരിക്കണം.
NAMAH SIVAYAH

No comments:
Post a Comment