നമസ്തേ
വാസ്തു ശാസ്ത്രത്തിൽ പ്രധാന ഭാഗമാണ് ബ്രഹ്മാസ്‌ഥാനം .
*വാസ്തുവിൻറെ മധ്യ ഭാഗത്തു നിന്നും (ബ്രഹ്മാസ്‌ഥാനത്ത് ) ചുറ്റുപാടേക്ക് വാസ്തു വ്യാപിക്കുന്നതായി സങ്കൽപ്പിച്ചു പോരുന്നു.
*ബ്രഹ്മാസ്‌ഥാനത്തിന് മുഴുവൻ വസ്തുവുമായും ബന്ധം ഉണ്ട്.
*ബ്രഹ്മാസ്‌ഥാനത്തിന് ചുറ്റും 12 സൂര്യന്മാരുടെ സ്‌ഥിതി ആണ്.
33 മുതൽ 44 വരെ.
* സൂര്യൻറെ 12 രാശികളുമായുള്ള ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു.
*സൂര്യ ലോകത്തിനപ്പുറം 32 ദേവതകൾ സ്‌ഥാനം ഉറപ്പിച്ചിരിക്കുന്നു.
* അതിനപ്പുറം രാക്ഷസ ലോകമാണ്. ചുറ്റുമതിൽ നമ്മെ രാക്ഷസ ലോകത്തിൽ നിന്നും സംരക്ഷിക്കുന്നു.
നന്ദി
രമ്യ
No comments:
Post a Comment