Saturday, 28 January 2017

SOUTH EAST തെക്ക് കിഴക്ക് ദിക്ക്.

SOUTH EAST DIRECTION= (തെക്കു കിഴക്ക് ദിക്ക്).

Agni The fire is the God protecting this direction
ഈ ദിക്കിൻറെ അധിപൻ അഗ്നിദേവനാണ്.

Agni is the purest form.
ഏറ്റവും ശുദ്ധമായ രൂപമാണ് അഗ്നി.

It purifies the things that fell into it and that comes to it.
അതിൽ പതിക്കുന്നതും അതിലേക്ക് വരുന്നതുമായ എല്ലാത്തിനെയും അത് ശുദ്ധീകരിക്കുന്നു.

It has the power to destroy almost all things.
എല്ലാം നശിപ്പിക്കാനുള്ള ശക്തി അഗ്നിക്കുണ്ട്.

It is believed that Agni has two heads, Three legs, four ears, two hands and seven tongues.
അഗ്നി ദേവൻ രണ്ട് തലകൾ, മൂന്ന്കാലുകൾ, നാല് ചെവികൾ, രണ്ടുകൈകൾ, ഏഴു നാവുകൾ എന്നിവ ഉള്ളവനായി വിശ്വസിച്ചുപോരുന്നു.

He has two wives in the right Suvaha Devi and in th left Swatha Devi.
സുവഹാ ദേവി, ശ്വേതാ ദേവി എന്നീ രണ്ടു ഭാര്യമാർ ഇടവും വലവും നിലകൊള്ളുന്നു.


For houses this direction is best for Kitchen.
വീടുകൾക്ക് അടുക്കള നിർമ്മാണത്തിന് ഈ ഭാഗം ഉത്തമമെന്ന് വിശ്വസിക്കുന്നു.

For industries and workshops, this direction is suitable for Burners, Boilers, power generators etc.,
വ്യവസായങ്ങൾക്ക് / വർക്ഷോപ്പുകൾക്ക് ചൂളകൾ, ബർണറുകൾ, വൈദ്യുത ജനറേറ്റർകൾ എന്നിവ സ്ഥാപിക്കുന്നതിന് ഉത്തമം.

And for all other purposes this direction is to be avoided.
മറ്റെല്ലാ നിർമ്മാണങ്ങൾക്കും ഈ ദിക്ക് നിഷിദ്ധമാണ് .

The constructions in this area should be very short.
ഈ ഭാഗത്തെ നിർമ്മാണങ്ങൾ എല്ലാം തന്നെ വളരെ ചെറുതായിരിക്കണം.

In this side, the remaining area should be very short.
നിർമ്മിതികൾ ഇല്ലാത്ത ബാക്കി ഭാഗവും വളരെ കുറവായിരിക്കണം

The flow of Rain water, Drainage water or Septic Tank, Well should be avoided in this area.
ഈ ദിക്കിലൂടെ മഴവെള്ളം ഒഴുകുന്നത്, അഴുക്കുചാൽ, സെപ്റ്റിക് ടാങ്ക്, കിണർ, ചെറിയ കുളങ്ങൾ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്.

If so, it is very harmful to the ladies living there.
അങ്ങനെ സംഭവിച്ചാൽ അത് ആ വീട്ടിലെ സ്ത്രീകളുടെ ആരോഗ്യത്തിനു ദോഷമുണ്ടാക്കും.

This area should be kept very neatly and carefully.
ഈ ഭാഗം വളരെ വൃത്തിയായും ശുദ്ധിയായും സൂക്ഷിക്കണം.



No comments:

Post a Comment