Friday, 27 January 2017

EAST....കിഴക്ക് ദിക്ക്.

East Direction.... Indra Direction
കിഴക്ക് ദിക്ക് .... ഇന്ദ്ര ദിക്ക്.


* Indra the Leader of all Gods is the god of Wealth and Children's growth. 
  ഇന്ദ്രൻ, ദേവതകളുടെ അധിപൻ, സമ്പത്തിന്റെയും കുട്ടികളുടെ വളർച്ചയെ സ്വാധീനിക്കുന്ന ദേവതയാണ് ഈ ദിക്കിന്റെയും അധിപൻ.  

* This direction should be very vast and lower than all other direction of the plot.
ഈ ഭാഗം വളരെ വിശാലവും മറ്റ് ദിക്കുകളേക്കാൾ താഴ്ന്നതുമായിരിക്കണം.

* This portion should be open ie, should not be covered with other constructions.
ഈ ഭാഗം തുറസ്സായതും മറ്റ് നിർമ്മിതികൾ തടസമില്ലാതിരിക്കേണ്ടതുമാണ്.

* Through this direction, sunlight falls into the plot.
ഈ ദിശയിലേക്ക് സൂര്യപ്രകാശം നേരിട്ട് പതിക്കുന്നു.

* Heading to East, we carries out almost all devotional works. 
കിഴക്കു ദർശനമായാണ്‌ നാം ദെയ്‌വീകമായ കർമ്മങ്ങൾ നിർവഹിക്കുന്നത്.

* The people who lives in the houses facing to east or opens into east direction gets more cosmic power than the others.
കിഴക്കു ദാർശനമായുള്ള വീടുകളിൽ, കിഴക്കോട്ടു പ്രധാന വാതിൽ തുറക്കുന്ന വീടുകളിൽ താമസിക്കുന്നവർക്ക് മറ്റുള്ളവരേക്കാൾ കൂടുതൽ  ഊർജ്ജം ലഭിക്കുന്നതായി കരുതിപ്പോരുന്നു. 

* People who frequently contacts with Government or having government Jobs are directed to having their houses facing to East.
സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നവരും, സർക്കാർ ഉദ്യോഗസ്ഥരും ഇപ്രകാരമുള്ള വീടുകളിൽ താമസിയ്ക്കുന്നതാണുത്തമം.

* People who are living in the houses facing east is believed to be Lawyers or Orators and they will respect  women.
ഇത്തരം ഭവനങ്ങളിൽ താമസിക്കുന്നവർ വക്കീലന്മാർ, പ്രാസംഗികർ എന്നിവരും സ്ത്രീകളെ ബഹുമാനിക്കുന്നവരും ആയിരിക്കും.

* The East facing houses in which well constructed  Main gate, Compund wall and having the Main door opening to North direction is best for living.
നല്ലതുപോലെ കോമ്പൗണ്ട് വാൾ കെട്ടിയതും, പ്രധാന വാതിൽവടക്കോട്ടു തുറക്കുന്നതുമായ വീടുകളിൽ താമസിക്കുന്നവർക്ക് എല്ലാ വിധ സൗഭാഗ്യങ്ങളും ലഭിക്കുന്നതായി വിശ്വാസം.



No comments:

Post a Comment