Tuesday, 24 January 2017

കെട്ടിട നിർമ്മാണം....തുടരുന്നു.

തെക്കുപടിഞ്ഞാറെ മൂലയിലെ കോണളവ്കൃത്യം 90 ഡിഗ്രിയായി നിലനിർത്തണം.

* ഗൃഹ നിർമ്മാണത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണിത്. 
* തുടർന്ന് മറ്റു മൂന്നു മൂലകളും 90 ഡിഗ്രി വരുന്ന വിധത്തിൽ കുറ്റികൾ നാട്ടേണ്ടതാണ് .
* അതിനു ശേഷം വടക്കുകിഴക്കേ മൂലയിൽ കുറ്റിയിൽ കെട്ടിയിരിക്കുന്ന ചരടുകൾ രണ്ടും അഴിച്ച് രണ്ടിലും കൃത്ത്യമായ അകലത്തിൽ രണ്ടോ മ്മൂന്നോ ഇഞ്ച് അധികമായെടുത്ത് വടക്കു കിഴക്കേ മൂലയിൽ അഞ്ചാമത്തെ കുറ്റി നാട്ടുകയും പഴയ (വടക്കുകിഴക്കേ മൂലയിലെ) കുറ്റി മാറ്റുക.
*  ഇപ്പോൾ കിട്ടുന്ന ആകൃതി ഒരു കെട്ടിട നിർമ്മാണത്തിന് അനുയോജ്യമായ പ്ലോട്ട് ആയി മാറി .

No comments:

Post a Comment