വാസ്തുവിലെ ദേവതാ സാന്നിദ്ധ്യം
വടക്ക് കിഴക്ക് തെക്ക് പടിഞ്ഞാറ്
നാല് ദിക്കുകളിലേയും ദേവതകൾ
1 ഈശാന 9 അഗ്നി 17 നിര്തി 25 വായു
2 പർജന്യ 10 പുഷ 18 ദ്വാരപാല 26 നാഗ
3 ജയന്ത 11 വിതത 19 സുഗ്രീവ 27 മുഖ്യ
4 ഇന്ദ്രൻ 12 ഗൃഹ 20 പുഷ്പദന്ത 28 ഭല്ലാട
5 രവി 13 യമ 21 വരുണ 29 ഇന്ദു
6 സത്യക 14 ഗന്ധർവ 22 അസുര 30 ആർഗള
7 ഭൃശ 15 ഭൃംഗ 23 ശോഷ 31 അദിതി
8 അന്തരിക്ഷ 16 മൃഗ 24 രോഗ 32 ദിതി
അകത്തെ ചുറ്റിലെ ദേവതകൾ
33 ആപ 34 ആപവത്സാ 35 ആര്യക 36 സവിത്യ
37 സാവിത്ര 38 വിവസ്വാൻ 39 ഇന്ദ്ര 40 ഇന്ദ്രജിത്ത്
41 മിത്രക 42 രുദ്ര 43 രുദ്രജിത് 44 ഭുഭൃത്
45 ബ്രഹ്മ
പുറത്തെ ചുറ്റിലെ ദേവതകൾ
46 ശർവസ്‌കന്ദ 47 ആര്യമ 48 ജൃംഭക 49 പീലിപിഞ്ഛക
50 പാപരാക്ഷസി 51 ചരകി 52 വിദാരി 53 പൂതനിക
നന്ദി..ശുഭദിനം
രമ്യ ...
No comments:
Post a Comment