ഒരു പ്ലോട്ടിൻറെ ആകൃതി സമചതുരമോ ദീർഘ ചതുരമോ ആയിരിക്കുന്നതാണുത്തമം
* വടക്കു കിഴക്ക് മൂല ദീർഘിപ്പിച്ച ഭൂമി അത് ഏത്ദിശയിലേക്കുള്ളതായാലും ഗൃഹനിര്മാണത്തിനുത്തമമാണെന്നു സങ്കൽപ്പിച്ചു പോരുന്നു.
* മതിൽ കെട്ടുന്നത് ഈ ആകൃതി മനസ്സിൽ കണ്ടുകൊണ്ടാകണം.
* ചെറിയ വ്യത്യാസം എളുപ്പത്തിൽ ആർക്കും മനസിലാക്കുകയും ഇല്ല.
*കെട്ടിടമായാലും വീടായാലും സമചതുരമോ ദീർഘചതുരമോ ആയിരിക്കുന്ന താണുത്തമം.
No comments:
Post a Comment