Wednesday, 25 January 2017

വാസ്തുവിൽ ദിക്കു നിർണയം

 വാസ്തു ശാസ്ത്രത്തിൽ ദിക്കുകൾക്ക് പരമപ്രധാനമായ സ്ഥാനമാണുള്ളത് 

1 വടക്ക്,
2 വടക്ക് കിഴക്ക്,
3 കിഴക്ക്,
4 തെക്ക് കിഴക്ക്
5 തെക്ക്,
6 തെക്ക് പടിഞ്ഞാറ്
7 പടിഞ്ഞാറ്
8 വടക്ക് പടിഞ്ഞാറ്

എന്നിങ്ങനെ എട്ട് ദിക്കുകളാണ് വാസ്തു ശാസ്ത്രത്തിൽ പ്രധാനമായും
 കണക്കാക്കിപ്പോരുന്നത്. ഇത് ഘടികാര ദിശയിൽ ഓരോ 45 ഡിഗ്രിയിലും കണക്കാക്കുന്നു.

ഭൂമിയുടെ കാന്തിക മണ്ഡലം ,
ഭൂമിയുടെ ഭ്രമണം,
ഭൂമിയുടെ പരിക്രമണം,
ഭൂമിയുടെ അച്ചുതണ്ടിലെ ചരിവ്,
ചന്ദ്രൻറെ വൃദ്ധി / ക്ഷയം
സൂര്യൻറെ സാന്നിധ്യം

ഇവയെല്ലാം തന്നെ എല്ലാ ജീവജാലങ്ങളിലെന്ന പോലെ മനുഷ്യനിലും സ്വാധീനം ഉണ്ടാക്കുന്നവയാണ്. ഇതെല്ലം തന്നെ വാസ്തുവുമായും ബന്ധപ്പെട്ടിട്ടുള്ളതുമാണ്.

No comments:

Post a Comment