* This direction is protected by Yaman, The God of Death.
ഈ ദിക്കിൻറെ ദേവത മരണ ദേവനായ യമനാണ്.
* He is bound to his duties strictly.
തൻറെ കർത്തവ്യത്തിൽ നിന്നും വ്യതിചലിക്കാത്തവനും കൃത്യനിഷ്ടയുള്ളവനും ആണ് യമദേവൻ.
* There is no differentiation between rich or poor before him.
പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വ്യത്യാസം യമദേവനില്ല.
* There should not be much space left in this direction of the house.
കെട്ടിട നിർമ്മാണത്തിൽ ഈ ഭാഗത്തു അധികം സ്ഥലം ഇടുന്നത് ഉചിതമല്ല.
* The constructions in this side should be very short.
ഈ ദിക്കിലെ നിർമ്മാണങ്ങൾ വളരെ ലഘു ആയിരിക്കുവാൻ ശ്രദ്ധിക്കണം.
* People who lives in the houses facing south will be business men or Lady enterpriser.
വനിതാ സംരംഭകർക്കും വ്യവസായികൾക്കും ഈ ദിക്കിലേക്ക് ദൃഷ്ടിയുള്ള ഭവനങ്ങൾ നല്ലതാണ്.
* Ladies will possess more power in these houses.
ഇത്തരം വീടുകളിൽ സ്ത്രീകൾക്ക് അധികാരം കൂടുതൽ ആയിരിക്കും.
* Breeze will come through this side.
ഈ ദിക്കിലൂടെ ഇളം കാറ്റ് ധാരാളമായി ലഭിക്കുന്നു.
* These people will loss smaller things to gain much better.
ഇത്തരം ഭവനങ്ങളിൽ താമസിക്കുന്നവർ വലിയലക്ഷ്യങ്ങൾക്കുവേണ്ടി ചെറിയ ത്യാഗങ്ങൾ സഹിക്കും.
* Ladies will hold prominence in these houses.
ഇത്തരം ഭവനങ്ങൾ സ്ത്രീകളുടെ നിയന്ത്രണത്തിൽ ആയിരിക്കും.
* No underground constructions should be carried out in this area.
കിണർ, സെപ്റ്റിക് ടാങ്ക് തുടങ്ങിയ ഭൂഗർഭ നിർമ്മാണങ്ങൾ ഒന്നും ഈ ഭാഗത്തു ഉണ്ടാവരുത്.

No comments:
Post a Comment