GANAPATHAYE NAMAH
* The Vayu, God of wind is the protector of this important direction.
കാറ്റിൻറെ ദേവനായ വായു ഭഗവാനാണ് ഈ ദിശയുടെ അധിപൻ.
* He is also called " SADAGATHY".
അദ്ദേഹം സദാഗതി എന്നും അറിയപ്പെടുന്നു.
* He has a head and two hands. He is in Sky blue colour.
ആകാശ നിറത്തിലുള്ള അദ്ദേഹത്തിന് ഒരു മുഖവും രണ്ടു കൈകളും ഉണ്ട്.
* Mohini is his wife and he has a golden coloured stick and a holy Flag in his right hand.
വലതു കൈയ്യിൽ സ്വർണ നിറമുള്ള ദണ്ഡും ഭഗവത് ധ്വജവും വഹിക്കുന്ന വായു ഭഗവാന്റെ ഭാര്യ മോഹിനിയാണ്.
* He keeps his hands in a blessing position and travels on the top of Deer.
കരങ്ങൾ അനുഗ്രഹമുദ്രയിൽ ഉള്ള വായു ഭഗവാൻ കലമാനിന്റെ പുറത്താണ് സഞ്ചരിക്കുന്നത്.
* He is strong enough to deliver good or bad in a quick manner.
നല്ലതും ചീത്തയുമായ ഫലങ്ങൾ അതിവേഗം അന്തേവാസികൾക്ക് ചൊരിയുവാൻ സർവ്വ ശക്തനാണ് വായു.
* Ladies have more power in this direction.
ഈ ദിശയിലെ സദ്‌ഫലങ്ങൾ കൂടുതലും വീടുകളിലെ സ്ത്രീകൾക്കാണ് ലഭ്യമാകുക.
* Giving birth, growing children and other such matters are related to this direction of the plot.
ഭ്രൂണധാരണം, പ്രസവം, കുഞ്ഞുങ്ങളുടെ വളർച്ച ഇവയെല്ലാം തന്നെ ഈ ദിശയുമായി ബന്ധപ്പെട്ടിരിക്കുന്നു.
* The people who lives where this direction is maintained well will become popular.
ഈ ദിശ വേണ്ടവണ്ണം പരിപാലിച്ചു ജീവിക്കുന്നവർക്ക് സുപ്രസിദ്ധിലഭ്യമാകുന്നതായി വിശ്വാസം..
* Vayu provides Education and Happiness to the inhabitants.
വായു, അന്തേവാസികൾക്ക് ഉയർന്ന വിദ്യാഭ്യാസം സന്തോഷം എന്നിവ പ്രദാനംചെയ്യുന്നതായി വിശ്വസിച്ചു പോരുന്നു..
* If this part of the building is extended, the people will be in travelling mode.
ഈ ഭാഗത്തെ നീളമേറിയ നിർമ്മിതികൾ അന്തേവാസികളെ യാത്രാപ്രിയരോ സദാ സഞ്ചാരാവസ്ഥയിലോ എത്തിക്കുന്നു.
* No well or drainage should be made in this area.
കെട്ടിടത്തിൻറെ ഈ ദിശയിൽ കിണർ, സെപ്റ്റിക് ടാങ്ക് തുടങ്ങിയവ ഒഴിവാക്കുക.
* Make this area cut short and use with appropriate constructions.
ഈ ഭാഗവും അനുയോജ്യമായ നിർമ്മിതികൾ കൊണ്ട് തുറസ്സായ സ്ഥലം ഒഴിവാക്കിക്കൊണ്ട് ഉപയോഗപ്പെടുത്താവുന്നതാണ്.
* Using this area appropriately there come happiness, good luck, Children etc.
സന്താന സൗഭാഗ്യം, സന്തോഷം, ഭാഗ്യം ഇവയൊക്കെ ഈ ദിക്കിന്റെ പ്രത്യേകതകളാണ്.
namah sivayah

No comments:
Post a Comment