ഗണപതയെ നമഃ
* Brahma is considered as the base of all energy forms of universe.
* പ്രപഞ്ചത്തിലെ എല്ലാ ഊർജ്ജത്തിന്റെയും അടിസ്ഥാനമായി ബ്രഹ്മത്തെ കരുതുന്നു.
* Since Vasthu is the miniature for of entire universe, Brahma is also the basic energy unit of a plot.
* വാസ്തു എപ്രകാരമാണോ പ്രപഞ്ചത്തിൽ വ്യാപിച്ചിരിക്കുന്നത്
ബ്രഹ്മവും അപ്രകാരം ഊർജ്ജ രൂപത്തിൽ പ്രപഞ്ചത്തിൽ വ്യാപിച്ചിരിക്കുന്നു.
* The Centre, Brahma is important than any other directions.
* ബ്രഹ്മത്തിന്റെ സ്ഥാനം മദ്ധ്യത്തിലാണ്. മറ്റെല്ലാ ദിക്കുകളേക്കാൾ പ്രാധാന്യം ബ്രഹ്മസ്ഥാനത്തിനുണ്ട്.
* Effects of all directions combines in this point and are controlled here.
* എല്ലാ ദിക്കുകളുടെയും ഊർജ്ജത്തിന്റെയും സംഗമം ബ്രഹ്മസ്ഥാനത്താണ്.
* In old ages, in the construction of a village also, center point is considered.
* പഴയകാലത്ത ഒരു ഗ്രാമത്തിൻറെ നിർമ്മാണത്തിൽ പോലും ബ്രഹ്മസ്ഥാനം പ്രാധാന്യത്തോടെ പരിഗണിക്കുന്നു.
* For this purpose, at first construct a temple and a Pond in the center.
* ഇതിനായി ഗ്രാമത്തിനു നടുവിലായി ക്ഷേത്രവും കുളവും ആദ്യമേ തയ്യാറാക്കിയിരുന്നു..
* Residence were constructed surrounding this central area.
* ഇതിനു ചുറ്റിലുമായി വീടുകൾ പണിതിരുന്നു.
* Like wise the center portion of house / plot is very important.
* ഇതുപോലെ ഗൃഹ നിർമാണത്തിലും മദ്ധ്യസ്ഥാനം വളരെ പ്രധാനമാണ്.
* The area is to be keep spared.
* ഈ ഭാഗം നിർമ്മിതികൾ ഒന്നുമില്ലാതെ ഒഴിച്ചിടുന്നത് വളെരെ ശുഭമാണ്.
* And no dirt. sewage or constructions should be made here.
* അഴുക്ക്, മാലിന്യങ്ങൾ,എടുപ്പുകൾ ഒന്നും ഈ ഭാഗത്തു വരാതെ നോക്കണം.
നമഃ ശിവായ
No comments:
Post a Comment