GANAPATHAYE NAMAH
* Kubera, the god of Wealth is the protector of this direction.
ധനത്തിന്റെയും പണത്തിന്റെയും അധിപനായ കുബേരനാണ് ഡി ഈ ദിക്കിൻറെ അധിപൻ.
* This is holy direction.
ഇതൊരു വിശുദ്ധ ദിക്കാണ്.
* He is expert in business and Trade.
കുബേരൻ വ്യാപാരത്തിലും വാണിജ്യത്തിലും നിപുണനാണ്.
* He is also expert in Arts.
അദ്ദേഹം ലളിത കലകളിൽ തല്പരനുമാണ്.
* But he is suffering from leprosy.
പക്ഷേ അദ്ദേഹം കുഷ്‌ഠ രോഗ ബാധിതനുമാണ്.
* He is also called "THREYAMBAKAN".
ത്രയംബകൻ എന്നും അദ്ദേഹം അറിയപ്പെടുന്നു.
* He is very close to God (Eeesanan), and he travels on a horse.
ഒരു കുതിരപ്പുറത്തു സഞ്ചരിക്കുന്ന കുബേരൻ ഈശ്വരനുമായി വളരെ അടുപ്പത്തിലാണ്.
* He is having a face and two hands, wife Chidrini.
ഛിദ്രിണി ഭാര്യ. ഒരു മുഖവും രണ്ട് കൈകളും അദ്ദേഹത്തിനുണ്ട് .
* He is holding a golden spear in his right hand and a golden pot in the left, wears golden dress.
സ്വർണ വേഷധാരിയായ കുബേരൻ വലതു കൈയ്യിൽ സ്വർണ കുന്തവും ഇടതു കൈയ്യിൽ സ്വർണ കുടവും വഹിക്കിന്നു.
* The people living in the houses facing to this direction will be Law obeying, pride, calm.
ഈ ദിശയിലേക്ക് ദര്ശനമുള്ള വീട്ടുക്കാർ നിയമം അനുസരിക്കുന്നുവരും അഭിമാനികളും പൊതുവെ ശാന്ത സ്വഭാവക്കാരുമാണ്.
* Any break in the construction of this direction will causes illness to Ladies.
ഈ ദിക്കിലെ നിർമ്മാണ വൈകല്യങ്ങൾ ആ ഭവനത്തിലെ സ്ത്രീകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നു.
* Keeping this direction neat and clean, there comes large quantity of wealth.
ശരിയായ പരിപാലനം, ഈ ദിക്ക് അന്തേവാസികൾക്ക് ധാരാളം പണവും സമ്പത്തും പ്രദാനം ചെയ്യുന്നതായി വിശ്വാസം.
NAMAH SIVAYAH.

No comments:
Post a Comment