ഗണപതയെ നമഃ
* ഗൃഹ നിർമ്മാണത്തിനുള്ള പ്ലോട്ടിനെ തെക്കു വടക്കും കിഴക്കു പടിഞ്ഞാറും ഒൻപത് രേഖകൾ തുല്യ അകാലത്തിൽ വരച്ച് അതിൽ ഉണ്ടാകുന്ന 64 കളങ്ങൾ അടിസ്ഥാനമാക്കി നടത്തുന്ന പദവിന്യാസമാണ് അഷ്ടവർഗ്ഗം.
* അതിൽ മദ്ധ്യ ഭാഗത്തുള്ള നാല് ചതുരങ്ങൾ ചേർത്ത ബ്രഹ്മ സ്ഥാനം കണക്കാക്കുന്നു.
* The selected plot is divided into 64 equal squires (like in chess board), drawing 9 lines in equal distance from East-West and North- South directions. This type of plot division is Ashtta Vargaam ( 8 X 8)
* The four squires in the center cmprising Brahmasthanam.
നമഃ ശിവായ
No comments:
Post a Comment