ഗണപതയെ നമഃ
* തയ്യാറാക്കിയ വസ്തുവിൽ കിഴക്കുനിന്നും പടിഞ്ഞാറോട്ടും വടക്കുനിന്നും തെക്കോട്ടും മദ്ധ്യഭാഗത്തുകൂടി ഓരോ വരകൾ വരച്ചാൽ പ്ലോട്ടിനെ നാല് സമ ഭാഗങ്ങളായി തിരിക്കാം. അവ ..
01. വടക്കുകിഴക്കേ ഖണ്ഡം (ഈശാന) മനുഷ്യ ഖണ്ഡം
02. തെക്കുകിഴക്കേ ഖണ്ഡം (അഗ്നി) യമഖണ്ഡം
03. തെക്കുപടിഞ്ഞാറെ ഖണ്ഡം ( നിര്യതി ) ദേവഖണ്ഡം
04. വടക്കുപടിഞ്ഞാറേ ഖണ്ഡം ( വായു ) അസുരഖണ്ഡം.
* ഇതിൽ മനുഷ്യ ഖണ്ഡമാണ് ഗൃഹനിർമ്മാണത്തിനു ഉത്തമമായിട്ടുള്ളത്.
* ദേവഖണ്ഡവും ഗൃഹ നിർമ്മാണത്തിന് നല്ലതു തന്നെ.
* വളരെ വിസ്തൃതമായ പുരയിടമാണ് ഇപ്രകാരം തിരിക്കുന്നതെങ്കിൽ ഓരോ ഖണ്ഡത്തെയും വീണ്ടും നാലായി തിരിക്കേണ്ടതാണ്.
* അപ്രകാരം തിരിക്കുന്നത് ഈശാന ( വടക്കു കിഴക്കേ ) ഖണ്ഡമാണെങ്കിൽ അതിലെ നിര്യതി ഖണ്ഡത്തിലും (തെക്കു പടിഞ്ഞാറേ മൂല )
* നിര്യതി ( തെക്കു പടിഞ്ഞാറേ ) ഖണ്ഡമാണെങ്കിൽ അതിലെ ഈശാന ( വടക്കു കിഴക്കേ മൂല ) ഖണ്ഡത്തിലും നിർമ്മാണം നടത്താം.
* The selected plot can be divided into four equal pieces, drawing lines from East - West and North-South directions. They are
01. North - East piece Manushya Khandam (Human Piece)
02. South - East Yama khandam (Death Piece)
03. South - West Deva khandam ( Divine Piece)
04. North - West Asura Khandam ( Evil Piece).
* In this Manushya Khandam (Human Piece) is better for house construction.
* Deva khandam ( Divine Piece) is also better for constructions.
* If the plot is a wast one, each landed piece can be cut again into Four pieces.
* If North- East plot is dividing further into four pieces, select the South-West part for construction.
* If South-West plot is dividing further into four pieces, select the North- East part for construction.
നമഃ ശിവായ
No comments:
Post a Comment