ഗണപതയെ നമഃ
Directions are prescribed for each zodiac signs.
ഓരോ രാശിക്കാർക്കും ചില ദിക്കുകളിലേക്ക് നോക്കുന്ന വീടുകൾ ശുഭമായി വാസ്തു ശാസ്ത്രത്തിൽ പറഞ്ഞിരിക്കുന്നു. അവ
01. Aries North
02. Taurus South
03. Gemini West
04. Cancer East
05. Leo North
06. Virgo South
07. Libra West
08. Scorpio East
09. Sagittarius North
10. Capricorn South
11. Aquarius West
12. Pisces East
01. മേടം വടക്ക്
02. ഇടവം തെക്ക്
03. മിഥുനം പടിഞ്ഞാറ്
04. കർക്കിടകം കിഴക്ക്
05. ചിങ്ങം വടക്ക്
06. കന്നി തെക്ക്
07. തുലാം പടിഞ്ഞാറ്
08. വൃശ്ചികം കിഴക്ക്
09. ധനു വടക്ക്
10. മകരം തെക്ക്
11. കുംഭം പടിഞ്ഞാറ്
12. മീനം കിഴക്ക്
നമഃ ശിവായ
ജന്മത്ത് ഇതെല്ലാം സാറ്റിസ്ഫൈ ചെയ്ത് ഒരു വീടു വക്കാൻ കഴിയില്ല. ഒന്നിനു പിറകേ ഒന്നായി പുതിയ തത്വങ്ങൾ തല ഉയർത്തുക തന്നെ ചെയ്യും.....
ReplyDelete