ഗണപതയെ നമഃ
ശല്യം ( വാസ്തു ശല്യങ്ങൾ) എന്നാൽ
ശരീരത്തിൽ പ്രവേശിച്ചു ശരീരത്തിന് ഉപദ്രവമുണ്ടാക്കുന്ന ബാഹ്യ വസ്തുക്കളാണ് ശല്യങ്ങൾ. അതുപോലെ വാസ്തുവിൽ മറഞ്ഞിരുന്നുകൊണ്ട് അവിടുത്തെ അന്തേവാസികൾക്ക് ഉപദ്രവം ഉണ്ടാക്കുന്ന ബാഹ്യ വസ്തുക്കളാണ് വാസ്തുശല്യങ്ങൾ.
Shalyam ( Poison) / poison in the Plot.
They are external things that causes torment to body is poison, likewise, external particles that torments the inhabitants of a landed property is Vasthu Shalyam.
നമഃ ശിവായ
No comments:
Post a Comment