Monday, 13 March 2017

VASTHU 1

ഗണപതയെ നമഃ



നമഃ ശിവായ 

Sunday, 12 March 2017

INDICATION OF POISONS.... ശല്യസൂചനകൾ

ഗണപതയെ നമഃ

ഗൃഹനിർമ്മാണം കഴിഞ്ഞു മൂന്നു വർഷത്തിനകം മരണം നടന്നാൽ, കിഴക്കു ഭാഗത്തു മനുഷ്യാസ്ഥികൂടത്തിന്റെ സാന്നിധ്യത്തിന് സാദ്ധ്യത.

IT IS BELIEVED THAT IF ANY DEMISE OCCURRED WITHIN THREE MONTHS OF THE COMPLETION IS CHANCE OF HUMAN SKELETON IN THE EAST SIDE...  

നമഃ ശിവായ 

Saturday, 11 March 2017

INDICATION OF POISON IN THE LAND..ശല്യ സൂചനകൾ ...

ഗണപതയെ നമഃ


ശല്യ സൂചനകൾ 

ഗൃഹ നാഥന് ഇനിപറയുന്ന വിധത്തിലുള്ള അനുഭവങ്ങൾ ഉണ്ടായാൽ അവിടെ ശല്യം ഉണ്ടെന്നുള്ളതിന്റെ സൂചനകളായി കണക്കാക്കാം.

 The following experiences affecting to the House owner are the main indication of Poison in the Land.

നമഃ ശിവായ 

Friday, 10 March 2017

VASTHU POISONS.... ശല്യങ്ങൾ .. തുടരുന്നു..

ഗണപതയെ നമഃ


ശല്യങ്ങൾ ....

മനുഷ്യന്റെ ശവം അടക്കിയതിൻറെ അവശിഷ്ട്ടങ്ങൾ, ജന്തുക്കളെ കുഴിച്ചിട്ടതിൻറെ അവശിഷ്ടങ്ങൾ, ദുരുദ്ദേശത്തോടുകൂടി കൃത്രിമമായി സ്ഥാപിക്കുന്ന ശല്യങ്ങൾ ഇവയൊക്കെ ഭൂമിയിലെ അന്തേവാസികൾക്ക് ദോഷങ്ങൾ ഉണ്ടാക്കുന്നതായി വിശ്വസിച്ചു വരുന്നു..

Poisons.....

The remaining of buried human body, and bodies of other animals, Purposefully placing Poisons etc will cause misfortune to the inhabitants of the house.  

നമ ശിവായ 

Thursday, 9 March 2017

SHALYA PRAKARANAM...ശല്യ പ്രകരണം...

ഗണപതയെ നമഃ


ശല്യം ( വാസ്തു ശല്യങ്ങൾ) എന്നാൽ

ശരീരത്തിൽ പ്രവേശിച്ചു ശരീരത്തിന് ഉപദ്രവമുണ്ടാക്കുന്ന ബാഹ്യ വസ്തുക്കളാണ് ശല്യങ്ങൾ.  അതുപോലെ വാസ്തുവിൽ മറഞ്ഞിരുന്നുകൊണ്ട് അവിടുത്തെ അന്തേവാസികൾക്ക് ഉപദ്രവം ഉണ്ടാക്കുന്ന ബാഹ്യ വസ്തുക്കളാണ് വാസ്തുശല്യങ്ങൾ.


Shalyam ( Poison) / poison in the Plot.

They are external things that causes torment to body is poison, likewise, external particles that torments the inhabitants of a landed property is Vasthu Shalyam.


നമഃ ശിവായ 

Wednesday, 8 March 2017

HOW SOOTHRAS AFFECT THE INHABITANTS.... സൂത്ര വേധത്തിന്റെ ദോഷ ഫലങ്ങൾ.

ഗണപതയെ നമഃ 

* കിഴക്കു വശത്തുള്ള സൂത്രം തട്ടി വേധമുണ്ടായാൽ ....
 സ്ത്രീകൾക്ക് ഭർതൃ വിരഹം.
* Soothra vedham at Eastern side causes ...
   Women will loss their husbands


* അഗ്നി കോണിലെ സൂത്രവേധം ....
  അന്തേവാസികൾക്ക് കുഷ്‌ഠ രോഗം ഫലം .
* Soothra vedham at South- Eastern side causes
   Leprosy to the inhabitants

* തെക്ക് വശത്തെ വേധം ....
  ശത്രു പീഡ.
* Soothra vedham at South- side causes
   Attack from enemies

* നിര്യതികോണിൽ വേധമുണ്ടായാൽ ...
   പുത്രാ നാശം.
* Soothra vedham at South-West side causes.
  Destruction of generation
 

* പടിഞ്ഞാറ് വശത്തെ സൂത്ര വേധം ...
  ധന നാശം.
* Soothra vedham at Western side causes.
  Property loss

* വായു കോണിലെ സൂത്രവേധം ....
   വാത രോഗം.
* Soothra vedham at North - West side causes
   Arthritis disease.

* വടക്കുവശത്തെ സൂത്രവേധം ....
  വംശനാശം.
* Soothra vedham at North side causes
   End of heriditory

* ഈശാന കോണിലെ സൂത്രവേധം ....
  ധാന്യ നാശത്തിനും   കാരണമാകുന്നതായി വിശ്വസിക്കുന്നു.
* Soothra vedham at North - Eastern side causes.
   Loss of Foodgrains.


നമഃ ശിവായ 

Tuesday, 7 March 2017

KARNA SOOTHRA...കർണ്ണ സൂത്രം

ഗണപതയെ നമഃ

Karna Soothra will touch the house.

കർണ്ണ സൂത്രം സാധാരണ ഗൃഹം നിൽക്കുന്ന ഭാഗത്തുകൂടിയാണ് കടന്നു പോകുന്നത്.
നമഃ ശിവായ 

Monday, 6 March 2017

SOOTHRA VEDHAM ..... സൂത്ര വേധം

ഗണപതയെ നമഃ 


സൂത്ര വേധം  ( Breaking of Soothra )

ഒരു വാസ്തുവിൽ കണക്കാക്കപ്പെട്ടിരിക്കുന്ന ബ്രഹ്മ സൂത്രം, യമ സൂത്രം, കർണ്ണ സൂത്രം, മൃത്യു സൂത്രം ഇവയിൽ ഏതിലെങ്കിലും തടസമുണ്ടാകുന്ന വിധത്തിൽ ഉണ്ടാകുന്ന നിർമ്മിതികൾ സൂത്രവിധം ആകുന്നു.

It is the crossing of  any Soothra by any constructions in the plot

നമഃ ശിവായ 

Sunday, 5 March 2017

SOOTHRAS... CONTINUES..സൂത്രങ്ങൾ തുടരുന്നു

ഗണപതയെ നമഃ


സൂത്രങ്ങളിൽ ബ്രഹ്മസൂത്രം, യമസൂത്രം, മൃത്യുസൂത്രം ഇവ ഗൃഹത്തിൽ തട്ടാറില്ല. കാരണം, ഈശാന ഖണ്ഡത്തിലോ, നിര്യതി ഖണ്ഡത്തിലോ ആയിരിക്കുമല്ലോ ഗൃഹ നിർമ്മാണം നടത്തുന്നത്....

The Brahmasoothra, Yamasoothra, Mruthyusoothra will not touch the house, since houses are built either in the North -East portion or in the South-West Portion. 

നമഃ ശിവായ 

Saturday, 4 March 2017

SOOTHRAS . CONTINUES...സൂത്രങ്ങൾ.. തുടരുന്നു

ഗണപതയെ നമഃ 

സൂത്രങ്ങളുടെ വിസ്താരത്തിനുള്ളിൽക്കൂടി ഗൃഹം, ഉപഗൃഹം, അങ്കണം, കിണർ, കുളം ഇവയുടെ മദ്ധ്യ സൂത്രങ്ങൾ എടഞ്ഞു വരാതിരിക്കണം.

The area of middle soothras of House, Out house, Courtyard, Well and Pond should not be crossed with the  Soothras in the Plot..

നമഃ ശിവായ 

Friday, 3 March 2017

VASTHU ... SOOTHRANGAL....വാസ്തു സൂത്രങ്ങൾ ....

ഗണപതയെ നമഃ

വാസ്തു സൂത്രങ്ങൾ എന്നാൽ ....
What is Vasthu Soothras ....

പുരയിടത്തിന്റെ മദ്ധ്യത്തിൽ കിഴക്കു പടിഞ്ഞാറും തെക്ക് വടക്കുമായിഉള്ളതും വടക്കുകിഴക്ക് - തെക്ക് പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് - തെക്ക് കിഴക്ക് ദിശയിലും ഉള്ള നേർ രേഖകൾ  ആണ് സൂത്രങ്ങൾ. ഇവയിൽ

These are the imaginary lanes heading East-West, ( Brahma Soothra)
North-south (Yama Soothra)
Northeast- Southwest (Karnna Soothra)
Southeast - Northwest (Mruthyu Soothra)    are called Soothras...


കിഴക്കു പടിഞ്ഞാറായുള്ളതിനെ ......   ബ്രഹ്മസൂത്രമെന്നും.
തെക്കുവടക്കുള്ളതിനെ .......                      യമസൂത്രമെന്നും
നിര്യതി - ഈശാന ദിക്കിലുള്ളത്  ......  കർണ്ണസൂത്രം 
വായു - അഗ്നി ദിക്കിലുള്ളത്   .......         മൃത്യു സൂത്രം എന്നും  പറയുന്നു.

നമഃ ശിവായ 

Thursday, 2 March 2017

SOOTHRA... സൂത്രങ്ങൾ

ഗണപതയെ നമഃ 

എന്താണ് ഒരു സൂത്രത്തിൻറെ അളവ്..?

എൺപത്തൊന്നു പദങ്ങൾ ആക്കിയ ഒരു വാസ്തു ഖണ്ഡത്തിൻറെ ഒരു പദത്തിന്റെ വിസ്തതാരത്തിന്റെ    1 / 12  ഭാഗമാണ് ഒരു സൂത്രത്തിന്റെ വിസ്താരം.


Seize of a Soothra...
It is the area of 1/12 part, one of a piece of Land which was divided into 81 equal right angle triangles.  

നമ ശിവായ